Actress Revathy about casting couch and Amma
സൂപ്പർ താരങ്ങളെ വിമർശിച്ച് നടി രോവതി രംഗത്തെത്തിയിട്ടുണ്ട്. എഎംഎംഎ സ്റ്റേജ് ഷോയിൽ നടന്ന സ്ത്രീകളെ പരിഹസിക്കുന്ന തരത്തിലുളള സ്കിറ്റിനെതിരെ താരം ആഞ്ഞടിച്ചിട്ടുണ്ട്. കൂടാതെ സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും രേവതി തുറന്നടിച്ചിട്ടുണ്ട്.
#Revathy #Amma